Tuesday, December 28, 2021

ശലഭപ്രിയ (Yellow-Vein Eranthemum, Golden Pseuderanthemum) Pseuderanthemum maculatum

മലയാളം പേര്: ശലഭപ്രിയ
Common name: Yellow-Vein Eranthemum, Golden Pseuderanthemum
Botanical name: Pseuderanthemum maculatum
Synonyms: Eranthemum reticulatum, Eranthemum versicolor, Pseuderanthemum reticulatum
Family: Acanthaceae (Acanthus family) അകാന്തസ്
Location: Thumboor, Thrissur 

       മനോഹരമായ മഞ്ഞയും പച്ചയും കലർന്ന ഒരു നിത്യഹരിത കുറ്റിച്ചെടി. ഉഷ്ണമേഖലാ പ്രദേശങ്ങളിലെ മണൽ അധികം ഇല്ലാത്ത നീർവാർച്ചയുള്ള-യിടങ്ങളിലെ അല്പം നനവുള്ള മണ്ണിൽ ഇവയ്ക്കു പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടില്ല. ഇതിന്റെ സ്വദേശം ന്യൂഗിനിയയാണെന്നു കരുതപ്പെടുന്നു. എങ്കിലും ഇപ്പോൾ തെക്കുകിഴക്കൻ ഏഷ്യയിൽ ഇവ വ്യാപകമായി വളരുന്നുണ്ട്. നല്ല വെയിലുള്ള കാലങ്ങളിൽ ഇലകൾ ഏതാണ്ട് പൂർണ്ണമായും മനോഹരമായ മഞ്ഞനിറമായി മാറുന്നു. മഴക്കാലം കഴിയുന്നതിനു കുറച്ചു  മുൻപായി കമ്പുകൾ വെട്ടിയൊതുക്കുകയാണെങ്കിൽ ധാരാളം പൂങ്കുലകൾ ഉണ്ടാകും. വെള്ള പൂക്കളുടെ ഉള്ളിൽ പിങ്ക് നിറം കലർന്നിരിക്കും. ഇവയുടെ പൂക്കൾ ചിത്രശലഭങ്ങളെ നന്നായി ആകർഷിക്കുന്നവയാണ്. ചിത്രശലഭങ്ങൾ മാത്രമല്ല തേനീച്ചകൾക്കും, നീലവളയൻ തേൻവണ്ടുകൾക്കും, തേൻകുരുവികൾക്കും, ഹമ്മിങ് ബേഡ് ഹോക്ക് നിശാശലഭങ്ങൾക്കും ഇവയുടെ പുഷ്പങ്ങൾ ഏറെ പ്രിയപ്പെട്ടതാണ്. മഴക്കാലത്ത് മറ്റു പൂക്കൾക്ക് ക്ഷാമമുള്ള സമയങ്ങളിൽ ചിത്രശലഭങ്ങൾ ഈ പൂക്കളെ ഒരുപാട് ആശ്രയിക്കാറുണ്ട്. അതുകൊണ്ടു തന്നെയാണ് ഇതിന് ശലഭപ്രിയ എന്ന പേരിട്ടതും. എന്റെ വീട്ടിൽ നട്ടുപിടിപ്പിച്ചിട്ടുള്ള ഏതാനും ചെടികളിൽ നിന്നുമായി നാൽപ്പത്തിയഞ്ചിലധികം ഇനം ശലഭങ്ങളെ കണ്ടെത്താനും ചിത്രമെടുക്കാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്. അവയിൽ നിന്നും കുറെ ചിത്രങ്ങൾ പങ്കു വയ്ക്കുന്നു.

ശലഭപ്രിയയും പൂങ്കുലയും - The plant with flowers

Crimson Rose - Pachliopta hector (Linnaeus, 1758) ചക്കര ശലഭം

2 in 1 - The Rustic and Chocolate Pansy

Commander butterfly (Moduza procris) വെള്ളിലത്തോഴി 

Commander butterfly (Moduza procris) വെള്ളിലത്തോഴി 

Common Baron (Euthalia aconthea) കനിത്തോഴൻ

Tamil Yeoman  -  മരോട്ടിശലഭം

Tamil Yeoman  -  മരോട്ടിശലഭം


Common Lascar (Pantoporia hordonia) നരിവരയൻ 

Common Lascar (Pantoporia hordonia) നരിവരയൻ 

Common Lascar (Pantoporia hordonia) നരിവരയൻ 

Glassy Tiger Male - Parantica aglea (തെളിനീലക്കടുവ)

Chocolate Pansy - ചോക്കളേറ്റ് ശലഭം 

Grey Pansy (Junonia atlites) വയൽക്കോത

Grey Count - പേഴാളൻ 

Grey Count - പേഴാളൻ 

Rustic Butterfly (Cupha erymanthis) വയങ്കതൻ 

Lemon pansy (Junonia lemonias) പുള്ളിക്കുറുമ്പൻ

Common crow (Euploea core) അരളിശലഭം

Common Awl - Hasora badra (Moore, 1857) പുള്ളിയാര 


Moores Ace (Halpe Porus) വെള്ളിവരയൻ ശരവേഗൻ 


Philippine Swift - Caltoris philippina (Herrich-Schäffer, 1869) ഫിലിപ്പൈൻ ശരശലഭം

Suffused Snow Flat (Tagiades gana) ഹിമപ്പരപ്പൻ 

Suffused Snow Flat (Tagiades gana) ഹിമപ്പരപ്പൻ 

Tricolor Pied Flat (Coladenia indrani) വർണ്ണപ്പരപ്പൻ

Water snow flat (Tagiades litigiosa) ഇലമുങ്ങി ശലഭം 

Water snow flat (Tagiades litigiosa) ഇലമുങ്ങി ശലഭം 




















Common Jezebel - Delias eucharis (Drury, 1773) വിലാസിനി

Common Jezebel - Delias eucharis (Drury, 1773) വിലാസിനി

One-spot grass yellow or Anderson's grass yellow (Eurema andersonii Moore 1886) ഒറ്റപൊട്ടൻ മഞ്ഞപ്പാപ്പാത്തി

Common Emigrant or Lemon Emigrant (Catopsilia pomona Fabricius, 1775) Female - Form Jugurtha മഞ്ഞത്തകരമുത്തി, കണിക്കൊന്നശലഭം

Common Emigrant or Lemon Emigrant (Catopsilia pomona Fabricius, 1775) Female - Form Jugurtha മഞ്ഞത്തകരമുത്തി, കണിക്കൊന്നശലഭം

Common emigrant or Lemon Emigrant (Catopsilia pomona Fabricius, 1775) Female - Form Pomana  മഞ്ഞത്തകരമുത്തി, കണിക്കൊന്നശലഭം


Three-spot Grass Yellow - Eurema blanda (Boisduval, 1836) മുപ്പൊട്ടൻ മഞ്ഞപ്പാപ്പാത്തി

 Psyche (Leptosia nina) പൊട്ടുവെള്ളാട്ടി

Common Mime - വഴന ശലഭം 

Common mormon - നാരകക്കാളി 

Common Mormon - നാരകക്കാളി 

Common Mormon - നാരകക്കാളി 

Common  Blue  Bottle - നീലക്കുടുക്ക 

Tailed Jay - വിറവാലൻ 













Clipper - ക്ലിപ്പർ 

Clipper - ക്ലിപ്പർ 

Clipper - ക്ലിപ്പർ 

Clipper - ക്ലിപ്പർ 

Clipper - ക്ലിപ്പർ 

Clipper - ക്ലിപ്പർ 

Clipper - ക്ലിപ്പർ 

Clipper - ക്ലിപ്പർ 

Common Blue Bottle - നീലക്കുടുക്ക 

Common Blue Bottle - നീലക്കുടുക്ക 

Common Blue Bottle - നീലക്കുടുക്ക 

Chocolate Pansy -ചോക്‌ളേറ്റ് ശലഭം 



Common Jezebel - Delias eucharis (Drury, 1773) വിലാസിനി

Common Jezebel - Delias eucharis (Drury, 1773) വിലാസിനി