Friday, April 22, 2022

Rheed's Caper (Capparis baducca = Capparis rheedii)

മലയാളം പേര്: ലഭ്യമല്ല 
Common name: Rheed's Caper
Botanical name: Capparis baducca
Family: Capparaceae (Caper family)
Synonyms: Capparis rheedii, Capparis malabaria, Capparis heyneana
Location: Kottanelloor, Thrissur

കാക്കത്തൊണ്ടിയും നീർമാതളവും ഉൾപ്പെടുന്ന കേപ്പർ കുടുംബത്തിലെ ഒരംഗം. നാടോടി(Common Wanderer- Pareronia hippia), ഇരുളൻ നാടോടി(Dark Wanderer- Pareronia ceylanica), പൊട്ടുവെള്ളാട്ടി(Psyche-Leptosia nina), കരീര വെളുമ്പൻ(Ploneer- Belenois aurota),  ചിന്നൻ ആൽബട്രോസ്സ് (Ward's Albatross-Appias wardii) എന്നീ ശലഭങ്ങളുടെ  ഭക്ഷ്യ സസ്യമാണ്. വടക്കൻ കേരളത്തിൽ ഇവ സുലഭമാണെന്ന് കേൾക്കുന്നു. മധ്യകേരളത്തിൽ അപൂർവ്വമായേ കാണാറുള്ളൂ. ചേർപ്പ് പഞ്ചായത്തിൽ ഈ സസ്യത്തെ നേരത്തെ കണ്ടിട്ടുണ്ട്.


Flower 

Flower

Flower

Flower

Flower Bud 

Flower

Flower

Flower

Flower

Plant with Flower

Branch

Plant

Plant

Plant

Plant

Plant

Plant


Indian Sandalwood (Santalum album) ചന്ദനം

മലയാളം പേര്: ചന്ദനം
Botanical name: Santalum album
Common name: Indian Sandalwood
Family: Santalaceae
Location: Thumboor, Thrissur


Tree

Tree

Flower Buds

Flower Buds

Flowers 

Flowers 

Flowers 

Flowers 

Raw fruits 

Raw fruits 

Fruits 


Thursday, April 14, 2022

Rudraksha (Elaeocarpus ganitrus) രുദ്രാക്ഷം

മലയാളം പേര്: രുദ്രാക്ഷം 
Botanical name: Elaeocarpus ganitrus (Elaeocarpus angustifolius )
Common name: Rudraksha. Blue Marble Tree, Blue Quandong, Bracelet Tree, Blue Fig
Family: Elaeocarpaceae (Rudraksha family)