Sunday, June 19, 2022

Oval Leaf Pondweed, Heartshape false pickerelweed (Pontederia vaginalis = Monochoria vaginalis) കരിങ്കൂവളം, കുവലയം, കാക്കപ്പോള

മലയാളം പേര്: കരിങ്കൂവളം, കുവലയം, കാക്കപ്പോള  
Common name: Oval Leaf Pondweed, Heartshape false pickerelweed
Botanical Name: Pontederia vaginalis = Monochoria vaginalis 
Family: Pontederiaceae (Pickerelweed family or Water hyacinth family)
Location: Thumboor, Thrissur

  കുവലയമിഴി, കരിംകൂവളമിഴി എന്നൊക്കെ  സിനിമാഗാനങ്ങളിലും മറ്റും സുന്ദരികളുടെ കണ്ണുകളെ വാഴ്ത്തിപ്പാടാൻ കവികൾ  ഉപയോഗിക്കാറുണ്ടെങ്കിലും ഇതെന്താ സംഭവമെന്ന് വ്യക്തമായി നിരീക്ഷിക്കുന്നത് ഈയടുത്താണ്. കുളവാഴയുടെ കുടുംബത്തിൽപ്പെട്ട ഈ സസ്യത്തിന്റെ ഇലകൾ പെണ്ണിന്റെ വാലിട്ടെഴുതിയ കണ്ണുകൾ പോലെ അതിമനോഹരങ്ങളാണ്. ഇലകളുടെ ചിത്രം കണ്ടാൽ എളുപ്പം പിടികിട്ടും.  

Flowers

Flowers

Flower Buds

Flower Buds

Flower Buds

Leaf

Leaf

Leaf

Plants

Plants

Plants with flowers

Plants with flowers

Flowers

Wild guava, Ceylon oak, Patana oak (Careya arborea) പേഴ്, ആലം

മലയാളം പേര്: പേഴ്, ആലം
Common name: Wild guava, Ceylon oak, Patana oak
Botanical Name: Careya arborea
Family: Lecythidaceae  (Brazilnut Family)
Location: Thumboor, Thrissur