മലയാളം പേര്: കരിങ്കൂവളം, കുവലയം, കാക്കപ്പോള
Common name: Oval Leaf Pondweed, Heartshape false pickerelweed
Botanical Name: Pontederia vaginalis = Monochoria vaginalis
Family: Pontederiaceae (Pickerelweed family or Water hyacinth family)
Family: Pontederiaceae (Pickerelweed family or Water hyacinth family)
Location: Thumboor, Thrissur
കുവലയമിഴി, കരിംകൂവളമിഴി എന്നൊക്കെ സിനിമാഗാനങ്ങളിലും മറ്റും സുന്ദരികളുടെ കണ്ണുകളെ വാഴ്ത്തിപ്പാടാൻ കവികൾ ഉപയോഗിക്കാറുണ്ടെങ്കിലും ഇതെന്താ സംഭവമെന്ന് വ്യക്തമായി നിരീക്ഷിക്കുന്നത് ഈയടുത്താണ്. കുളവാഴയുടെ കുടുംബത്തിൽപ്പെട്ട ഈ സസ്യത്തിന്റെ ഇലകൾ പെണ്ണിന്റെ വാലിട്ടെഴുതിയ കണ്ണുകൾ പോലെ അതിമനോഹരങ്ങളാണ്. ഇലകളുടെ ചിത്രം കണ്ടാൽ എളുപ്പം പിടികിട്ടും.
Plants with flowers |
Plants with flowers |
Flowers |