Friday, April 10, 2020

Lilac tasselflower, Cupid's shaving brush (Emilia sonchifolia) മുയൽച്ചെവിയൻ

മലയാളം പേര്:  മുയൽച്ചെവിയൻ
Common name: Lilac tasselflower, Cupid's shaving brush
Scientific: Emilia sonchifolia
Order: Asterales 
Family: Asteraceae 
Genus: Emilia 


ദശപുഷ്പങ്ങളിൽ ഒന്നാണ്.
ടോൺസിലൈറ്റിസ്, പനി എന്നിവക്ക് ഉത്തമ  ഔഷധമാണ്.  
ചെടി സമൂലമായാണ് മരുന്നിനായി ഉപയോഗിക്കുന്നത്. 
കാറ്റ് വഴി വിത്തുവിതരണം നടത്തുന്ന ഒരു ഓഷധിയാണിത്.   

Plant with flower buds

Plant

Buds

Buds

Dry seeds

Dry seeds

Dry seeds

Monday, March 16, 2020

Petrea volubilis (Purple Wreath, Queen's Wreath, Sandpaper Vine) നീലമണി

Common name: Purple Wreath, Queen's Wreath, Sandpaper Vine
മലയാളം പേര്: നീലമണി
Botanical name: Petrea volubilis
Family: Verbenaceae (Verbena family)
Synonyms: Petrea Arborea, Petrea racemosa, Petrea mexicana, Petrea erecta


Petrea volubilis

Petrea volubilis
Petrea volubilis


Thursday, April 18, 2019

Tabernaemontana alternifolia ( Alternate leaved crape jasmine) കുരുടന്‍ പാല


Order: Gentianales
Family: Apocynaceae
Genus: Tabernaemontana
Scientific name: Tabernaemontana alternifolia
Common name: Alternate leaved crape jasmine
Malayalam name: കുരുട്ടുപാല. കുരുടന്‍ പാല, കൂനൻപാല, കുന്നിൻപാല 


Flowering

Flowering
Leaves

Fruits

Fruits

Fruits

Tuesday, April 2, 2019

Millettia pinnata (Indian Beech Tree, Pongame Oil Tree) ഉങ്ങ്

Malayalam name: ഉങ്ങ്പുങ്ക്പുങ്ങ്
Common name: Indian Beech Tree, Pongame Oil Tree
Scientific name: Millettia pinnata
Family: Fabaceae











Wednesday, June 20, 2018

Green Milkweed Creeper (Cosmostigma racemosum) വട്ടു വള്ളി

Common Name: Green Milkweed Creeper
Botanical Name: Cosmostigma racemosum
മലയാളം പേര്: വട്ടു വള്ളി 










Friday, June 1, 2018

Microcos paniculata (കൊട്ടയ്ക്ക) Grewia nervosa

Microcos paniculata (കൊട്ടയ്ക്ക)
Synonyms:Grewia nervosa
Family: Tiliaceae (Phalsa family)

വലിയ കുറ്റിചെടിയായും ഇടത്തരം മരമായും കണ്ടുവരുന്നു . അനുകൂല സാഹചര്യത്തില്‍ നന്നായി വളരാറുണ്ട്. ഔഷധഗുണമുണ്ടെന്ന്‍ പറയപ്പെടുന്നു.

Microcos paniculata (കൊട്ടയ്ക്ക)

Microcos paniculata (കൊട്ടയ്ക്ക)

Microcos paniculata (കൊട്ടയ്ക്ക)

Microcos paniculata (കൊട്ടയ്ക്ക)

Microcos paniculata (കൊട്ടയ്ക്ക)

Microcos paniculata (കൊട്ടയ്ക്ക)

Birdfoot Grapevine (Cayratia pedata) വെളുത്ത ചൊറിവള്ളി Buds, Fruits & Flowers

Common Name : Birdfoot Grapevine 
Botanical name : (Cayratia pedata) 
മലയാളം പേര് : വെളുത്ത ചൊറിവള്ളി
Family: Vitaceae (Grape family)

നാട്ടുമ്പുറങ്ങളില്‍ സാധാരണമായി കാണുന്ന ഒരു വള്ളിച്ചെടി. ഔഷധഗുണങ്ങള്‍ ഉണ്ടെന്നു പറയപ്പെടുന്നു. മുന്തിരിയുടെ കുടുംബത്തില്‍പ്പെട്ടതാണ്.

Leaves

Leaves and ripe fruits

Tender leaves

Habitat

Buds & Flowers

Buds & Flowers

Buds & Flowers

Ripe Fruits
Fruits
Fruits