Sunday, June 19, 2022

Oval Leaf Pondweed, Heartshape false pickerelweed (Pontederia vaginalis = Monochoria vaginalis) കരിങ്കൂവളം, കുവലയം, കാക്കപ്പോള

മലയാളം പേര്: കരിങ്കൂവളം, കുവലയം, കാക്കപ്പോള  
Common name: Oval Leaf Pondweed, Heartshape false pickerelweed
Botanical Name: Pontederia vaginalis = Monochoria vaginalis 
Family: Pontederiaceae (Pickerelweed family or Water hyacinth family)
Location: Thumboor, Thrissur

  കുവലയമിഴി, കരിംകൂവളമിഴി എന്നൊക്കെ  സിനിമാഗാനങ്ങളിലും മറ്റും സുന്ദരികളുടെ കണ്ണുകളെ വാഴ്ത്തിപ്പാടാൻ കവികൾ  ഉപയോഗിക്കാറുണ്ടെങ്കിലും ഇതെന്താ സംഭവമെന്ന് വ്യക്തമായി നിരീക്ഷിക്കുന്നത് ഈയടുത്താണ്. കുളവാഴയുടെ കുടുംബത്തിൽപ്പെട്ട ഈ സസ്യത്തിന്റെ ഇലകൾ പെണ്ണിന്റെ വാലിട്ടെഴുതിയ കണ്ണുകൾ പോലെ അതിമനോഹരങ്ങളാണ്. ഇലകളുടെ ചിത്രം കണ്ടാൽ എളുപ്പം പിടികിട്ടും.  

Flowers

Flowers

Flower Buds

Flower Buds

Flower Buds

Leaf

Leaf

Leaf

Plants

Plants

Plants with flowers

Plants with flowers

Flowers

Wild guava, Ceylon oak, Patana oak (Careya arborea) പേഴ്, ആലം

മലയാളം പേര്: പേഴ്, ആലം
Common name: Wild guava, Ceylon oak, Patana oak
Botanical Name: Careya arborea
Family: Lecythidaceae  (Brazilnut Family)
Location: Thumboor, Thrissur









Tuesday, May 31, 2022

Wild Jack (Artocarpus hirsutus) ആഞ്ഞിലി, അയിനി

Common Name: Wild Jack

Botanical Name: Artocarpus hirsutus

മലയാളം പേര്: ആഞ്ഞിലി, അയിനി 








Sunday, May 15, 2022

Mexican Flame Vine, Orange Glow Vine (Pseudogynoxys chenopodioides)

Common name: Mexican Flame Vine, Orange Glow Vine 
Botanical name: Pseudogynoxys chenopodioides 
Family: Asteraceae (Sunflower family) 
Synonyms: Senecio confusus, Senecio chenopodioides


















Night-flowering jasmine, Queen of the night (Nyctanthes arbor-tristis) പവിഴമല്ലി

മലയാളം പേര്: പവിഴമല്ലി
Common name: Night-flowering jasmine, Queen of the night
Botanical name: Nyctanthes arbor-tristis
Family: Oleaceae (Jasmine family)
Location: Thumboor & Kuzhikkattussery, Thrissur


Flowers

Fruit and Flower buds

Flowers

Flowers

Flowers

Plant