Thursday, April 23, 2020

Karonda (Carissa carandas)

Common Name: Karonda
Binomial name:  Carissa carandas

Malayalam Name: ചെറി, കറുത്ത ചെറി, കരോണ്ട
Family: Apocynaceae (Oleander family)
Class‎: ‎Angiosperms

കായ്കൾ പഴുക്കുന്നതിനു മുൻപായി അച്ചാറിടാനും കറികളിടാനും ഉപഗോഗിക്കാറുണ്ട്. മൂത്ത കായ്കൾ കുരുകളഞ്ഞു ചുണ്ണാമ്പു വെള്ളത്തിലിട്ടു പഞ്ചസാരലായിനിയും കളറും ചേർത്ത് രുചികരമായ വില്പനവസ്തുവാക്കി മാറ്റുന്നു. അരളിശലഭത്തിന്റെ ഒരു ലാർവാ ഭക്ഷ്യസസ്യമാണ്. 

Karonda (Carissa carandas) 




No comments:

Post a Comment