Friday, April 24, 2020

Mysore Barleria, Hairy Barleria (Barleria mysorensis) ചുള്ളി, കാരച്ചുള്ളി

Common name: Mysore Barleria, Hairy Barleria
മലയാളം പേര്: ചുള്ളി, കാരച്ചുള്ളി 
Botanical name: Barleria mysorensis
Order: Lamiales 
Family: Acanthaceae 
Genus: Barleria

നിറയെ മുള്ളുകളോടുകൂടിയ ഒരു കുറ്റിച്ചെടി. പീതനീലി ശലഭത്തിന്റെ -Yellow Pansy Butterfly (Junonia hierta) ഒരു മാതൃ സസ്യമാണ്. പണ്ട് റോഡിനിരുവശവും ധാരാളമായുണ്ടായിരുന്ന ഈ സസ്യം നാശത്തിന്റെ വക്കിലാണ്...
Barleria mysorensis

Barleria mysorensis

Barleria mysorensis

Yellow Pansy Butterfly (Junonia hierta) laying on the plant

The larva of Yellow Pansy Butterfly (Junonia hierta) that feeds on the plant

1 comment: